ന്യൂഡൽഹി: മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ കേന്ദ്രം സമിതിയെ നിയോഗിച്ചു. ഐ.എം.എയ്ക്കും റെസിഡന്റ് ഡോക്ടർമാരുടെ സംഘടനക്കും നിർദേശം സമർപ്പിക്കാം.കൊൽക്കത്തയിൽ മെഡിക്കൽ പി.ജി വിദ്യാർഥിനി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടൽ. ഡോക്ടർമാരുടെ […]