Kerala Mirror

August 28, 2024

രാജ്യത്തെ 12 ഇൻഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികളിലൊന്ന് പാലക്കാട് പുതുശേരിയില്‍, മുതല്‍മുടക്ക് 3,806 കോടി

ന്യൂഡല്‍ഹി: പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രി സഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്താകാമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട് പുതുശേരിയില്‍ ആരംഭിക്കുന്നത്.ദേശീയ വ്യവസായ […]