Kerala Mirror

June 28, 2024

ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള അ​പ​ക​ടം; മ​രി​ച്ച​ ടാ​ക്‌​സി ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ടാ​ക്‌​സി ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​മാ​യി 20 ല​ക്ഷം രൂ​പ ന​ല്‍​കും. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം വ്യോ​മ​യാ​ന​മ​ന്ത്രി […]