Kerala Mirror

April 6, 2024

പ്രവാസി പ്രോക്സി വോട്ട്, ഇ-ബാലറ്റ് വാഗ്ദാനങ്ങൾ പാഴായി,തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്രസർക്കാരും രണ്ടുവർഷമായി മൗനത്തിൽ

കൊച്ചി: വോട്ടുചെയ്യാൻ പ്രവാസികൾ ഇക്കുറിയും നാട്ടിലേക്ക് വിമാനം കയറേണ്ടിവരും. എൻ.ആർ.ഐകൾക്ക് ജോലി ചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാൻ പ്രോക്സി വോട്ട്, ഇ- ബാലറ്റ് നി‌ദ്ദേശങ്ങൾ പരിഗണിച്ചെങ്കിലും പ്രായോഗിക പ്രശ്നങ്ങളാൽ മുന്നോട്ടുപോയില്ല. സുപ്രീംകോടതിയിൽ വിശദമായി പഠിച്ചു നടപടിയെടുക്കുമെന്ന് അറിയിച്ച […]