തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാപരിധിയില്‍നിന്ന് 3,000 കോടി രൂപ മുന്‍കൂറായി കടമെടുക്കാന്‍ കേന്ദ്രാനുമതി. ഈ വര്‍ഷത്തെ കേരളത്തിന്റെ വായ്പാപരിധി 37,000 കോടി രൂപയാണ്.ഈ തുകയില്‍നിന്ന് 5,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് സംസ്ഥാനം തേടിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ […]