Kerala Mirror

May 25, 2024

16,253 കോടി വെട്ടിക്കുറച്ചു, സംസ്ഥാനത്തിനു 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രാനുമതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഈ വർഷം സംസ്ഥാനം 3,000 കോടിയാണ് കടമെടുത്തിരിക്കുന്നത്. അതിനു പുറമെയാണിത്.  ഏപ്രിലിൽ കേന്ദ്രം പ്രഖ്യാപിച്ച  തുകയിൽ […]