Kerala Mirror

June 11, 2024

കേരളത്തിന് 2690 കോടി; ഏറ്റവും കുറവ് നികുതി വിഭജനവിഹിതം ലഭിച്ച അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന്

ന്യൂഡൽഹി : ആദ്യ കേന്ദ്രമന്ത്രിസഭാ യോഗത്തിനു പിന്നാലെ 1,39,750 കോടി രൂപ നികുതി വിഭജനത്തിന് കേന്ദ്രസർക്കാർ. ഉത്തർപ്രദേശിനും ബീഹാറിനും കൂടുതൽ നികുതി പണം വിഭജിച്ച് നൽകിയപ്പോൾ  കേരളത്തിന് 2690.20 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. ഏറ്റവും കുറവ് […]