ന്യൂഡൽഹി: 2024-ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ സ്ത്രീകൾ മാത്രം പങ്കെടുത്താൽ മതിയെന്ന നിർദേശം നൽകി കേന്ദ്ര സർക്കാർ. മാർച്ചിൽ പങ്കെടുക്കുന്ന സേനാംഗങ്ങൾ, ബാൻഡ് അംഗങ്ങൾ, ടാബ്ലോ അവതാരകർ എന്നിവരിൽ പുരുഷന്മാരെ ഉൾപ്പെടുത്തേണ്ടെന്നാണ് നിർദേശം.സ്ത്രീകൾ മാത്രം മാർച്ച് […]