പുതിയ സാമ്പത്തിക വർഷത്തിൽ 7.5 ലക്ഷം കോടി കടമെടുക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. കടമെടുപ്പ് തുകയായ 14.13 ലക്ഷം കോടി രൂപയുടെ 53 ശതമാനമാണ് കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. നടപ്പുവര്‍ഷമെടുത്ത കടമെടുപ്പുമായി താര്യതമ്യം ചെയ്യുമ്പോള്‍ 60 ശതമാനത്തോളം […]