ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയാന്‍ വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് സിം കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്. […]