ന്യൂഡൽഹി : ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപിക ക്ലാസിലെ സഹപാഠികളെ കൊണ്ടു തല്ലിച്ചതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽനിന്നും നീക്കം ചെയ്തു. ട്വിറ്ററിന്റെ പുതിയ രൂപമായ എക്സിൽനിന്നാണ് വീഡിയോ പിൻവലിച്ചിരിക്കുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിന്നു നീക്കാൻ കേ ന്ദ്രസർക്കാർ […]