Kerala Mirror

May 9, 2025

‘ദ വയർ’ന് കേന്ദ്രത്തിന്‍റെ വിലക്ക്

ന്യൂഡൽഹി : ഓൺലൈൻ മാധ്യമം ‘ദ വയർ’ വിലക്കി കേന്ദ്രസർക്കാര്‍. വെബ്സൈറ്റ് തടയാൻ നിർദേശം നൽകി. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് നടപടി. ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും നടപടിയെ നിയമപരമായി നേരിടുമെന്ന് ദ വയർ വ്യക്തമാക്കി. […]