കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിശക്തമായ പോരാട്ടം കാഴ്ചവച്ച വി മുരളീധരനെയും അനില്‍ ആന്റെണിയെയും പുതിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തിരുമാനിച്ചതിലൂടെ കേരളത്തെ കാര്യമായി തന്നെ പരിഗണിക്കുന്നുവെന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. […]