ഭോപ്പാല്‍: കേന്ദ്ര കൃഷിമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര സിംഗ് തോമറിന്റെ മകൻ ദേവേന്ദ്ര സിംഗ് തോമര്‍ കോടികളുടെ ഇടപാടിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്.മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് വീഡിയോ പുറത്തുവന്നത്. തിരഞ്ഞെടുപ്പില്‍ […]