Kerala Mirror

June 7, 2023

ഖാ​രി​ഫ് വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല വ​ർ​ധി​പ്പിക്കും , നെല്ലിന്റെ താങ്ങുവില 2,183 രൂ​പ​യാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഖാ​രി​ഫ് വി​ള​ക​ളു​ടെ മി​നി​മം താ​ങ്ങു​വി​ല (എം​എ​സ്പി) വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് എം​എ​സ്പി വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. പു​തി​യ എം​എ​സ്പി പ്ര​കാ​രം നെ​ല്ലി​ന്‍റെ ഏ​റ്റ​വും കു​റ​ഞ്ഞ […]