ന്യൂഡൽഹി: തീൻമൂർത്തി ഭവനിലെ ദേശീയ മ്യൂസിയത്തിൽ നിന്നും നെഹ്റുവിന്റെ പേര് വെട്ടിമാറ്റി കേന്ദ്രസർക്കാർ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ സ്ഥാപിച്ച മ്യൂസിയത്തിന്റെ “തലവരയാണ് ‘ കേന്ദ്ര […]