Kerala Mirror

November 9, 2023

എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതിനിരക്ക് പുതുക്കി നിശ്ചയിക്കണം, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി കേന്ദ്രം. ചെലവിന് ആനുപാതികമായി എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതിനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും വൈദ്യുതിവിതരണച്ചെലവ് പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കണം നിരക്ക് പുതുക്കേണ്ടത് എന്നും കേന്ദ്രത്തിന്‍റെ നിര്‍ദേശത്തിലുണ്ട്. […]