Kerala Mirror

June 28, 2023

കേ​ര​ള​ത്തി​ന് 8,323 കോ​ടി രൂ​പ അ​ധി​ക ക​ട​മെ​ടു​പ്പിന് കേന്ദ്രാ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് 8,323 കോ​ടി രൂ​പ അ​ധി​ക​മാ​യി ക​ട​മെ​ടു​ക്കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി. വൈ​ദ്യു​തി മേ​ഖ​ല​യി​ലെ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 2021 മു​ത​ല്‍ 2024 വ​രെ ഓ​രോ വ​ര്‍​ഷ​വും സം​സ്ഥാ​ന ജി​ഡി​പി​യു​ടെ ദ​ശാം​ശം അ​ഞ്ചു​ശ​ത​മാ​നം […]