തിരുവനന്തപുരം : കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ച നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രം. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ സര്‍ക്കാരിന് അയച്ച കത്തിലാണ് കേരളത്തെ […]