ജാംനഗര്‍: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെലിബ്രിറ്റികള്‍ എത്തിത്തുടങ്ങി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, മെറ്റയുടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സിനിമ താരം […]