Kerala Mirror

November 23, 2023

ഗാ​സ: നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഇന്ന്​ പ്രാബല്യത്തിൽ

ഗാ​സ: ഗാ​സയിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഇന്ന്​ പ്രാബല്യത്തിൽ വരും. വെടിനിർത്തൽ ആരംഭിക്കുന്ന സമയക്രമം സംബന്​ധിച്ച അവ്യക്​തത ഖത്തർ ഇടപെട്ട്​ പരിഹരിക്കുമെന്ന്​ അമേരിക്ക. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗാ​സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കും. […]