റിയാദ്: പലസ്തീൻ ജനതയെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ റിയാദിൽ വച്ച് നടത്തിയ യോഗത്തിലാണ് ആവശ്യമുയർന്നത്. നിലവിൽ ഗാസയിലെ ജനങ്ങൾക്കെതിരെ […]