തിരുവനന്തപുരം: സിബിഎസ്ഇ, 10,12 ക്ലാസ് പരീക്ഷയിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട കേരളാ റീജ്യണിന് മിന്നും നേട്ടം. രണ്ട് വിഭാഗങ്ങളിലും രാജ്യത്ത് ഏറ്റവും കൂടുതൽ വിജയശതമാനം കേരളാ റീജ്യ നാണ്. പ്ലസ് ടുവിന് കേരളത്തിലും ലക്ഷദ്വീപിലുമായി ആകെ […]