ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചുശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. 92.71 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. രാജ്യത്തെ വിജയശതമാനത്തിൽ തിരുവനന്തപുരം മേഖലയാണ് ഉയർന്ന വിജയം […]