Kerala Mirror

April 6, 2024

സിദ്ധാര്‍ഥിന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ സംഘം കേരളത്തിലെത്തി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സംഘം എത്തിയത്.ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് സംസ്ഥാനത്ത് എത്തിയത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ […]