Kerala Mirror

June 26, 2024

വീണ്ടും കുരുക്കി ; ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ എത്താനിരിക്കെ ജയിലിലെത്തി കേജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി:  മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്. […]