Kerala Mirror

June 28, 2024

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ കുറ്റപത്ര വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. മുൻ ഡി.ജി.പി സിബി മാത്യൂസും മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാറും അടക്കം അഞ്ച് പേരാണ് കേസിലെ പ്രതികൾ. വ്യാജരേഖ ചമച്ച് […]