കൊച്ചി : അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രാഹാമിനെതിരെ കേസെടുത്ത് സിബിഐ. ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം സിബിഐ കേസെടുത്തിരിക്കുന്നത്. എബ്രാഹാമിനെതിരെ കൊച്ചി […]