Kerala Mirror

July 29, 2024

മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് കേജ്‌രിവാൾ മുൻകൂർ അംഗീകാരം നൽകിയതായി സിബിഐ കുറ്റപത്രം 

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ സിബിഐ റോസ് അവന്യു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇ‌ഡി) കഴിഞ്ഞ മേയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.മദ്യനയക്കേസിലെ മുഖ്യ സൂത്രധാരിൽ […]