Kerala Mirror

September 26, 2023

കാവേരി തർക്കം: ബം​ഗളൂരുവിൽ ഇന്ന് ബന്ദ്

ബംഗളൂരു : ഇന്ന് ബം​ഗളൂരുവിൽ ബന്ദ്. തമിഴ്നാടുമായുള്ള കാവേരി നദീജല തർക്കത്തിൽ കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. കർണാടക ആർടിസി, […]