ബംഗളൂരു : കാവേരി പ്രശ്നത്തിൽ ബിജെപിയുടെയും ജെഡിഎസിന്റെയും പിന്തുണയോടെ കർഷകസംഘടനകൾ ബംഗളൂരുവിൽ ആഹ്വാനം ചെയ്ത ബന്ദിനു സമ്മിശ്ര പ്രതികരണം. പൊതുജന സേവനങ്ങളിൽ ഭൂരിഭാഗവും മുടക്കമില്ലാതെ തുടർന്നു. കർഷകസംഘടനകളുടെ കൂട്ടായ്മയായ കർണാടക ജല സംരക്ഷണ സമിതിയും കുറുബുരു […]