Kerala Mirror

February 2, 2025

എഡിഎമ്മിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം : എം.വി ജയരാജന്‍

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം തന്നെയാണെന്ന് എം.വി ജയരാജന്‍. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് എം.വി ജയരാജന്‍റെ പരാമർശം. ‘എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് […]