തിരുവനന്തപുരം : മുതലപ്പൊഴിയിലെ അപകടത്തിന് കാരണം നിര്‍മാണത്തിലെ അപാകതയെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. അപകടം ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ തുടങ്ങിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അപകടമുണ്ടായാല്‍ ഉടനെ ആളുകളെ രക്ഷപെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. […]