Kerala Mirror

January 26, 2025

നിയുക്ത കാതോലിക്ക ബാവ ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25 ന്

കൊച്ചി : യാക്കോബായ സഭ നിയുക്ത കാതോലിക്ക ബാവയുടെ വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25 ന് നടക്കും. ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ വാഴിക്കല്‍ ചടങ്ങ് ബെയ്‌റൂട്ടില്‍ വെച്ചാണ് നടക്കുക. സഭാ ആസ്ഥാനത്തെ ചടങ്ങില്‍ പാത്രിയാര്‍ക്കീസ് ബാവ […]