കോണ്‍ഗ്രസിലെ ‘കാസ്റ്റിംഗ് കൗച്ച്’ നെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മഹിളാ കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറിയും, പിഎസ് സി മുന്‍അംഗവുമായ സിമി റോസ്‌ബെല്‍ ജോണിനെ വിശദീകരണം പോലും ചോദിക്കാതെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടി പാര്‍ട്ടിക്കുള്ളില്‍ […]