ബംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്‌ക്കെതിരെയും ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരെയും കേസ് എടുത്ത് കര്‍ണാടക പൊലീസ്. ബിജെപിയുടെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവച്ച വിദ്വേഷ വിഡിയോക്കെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ ഉണ്ടാക്കാന്‍ […]