Kerala Mirror

October 29, 2023

വി​ദ്യാ​ര്‍­​ഥി­​യെ വി­​വ­​സ്­​ത്ര­​നാ­​ക്കി മ​ര്‍­​ദി­​ച്ച സം­​ഭ­​വം; നാ­​ല് എ​ബി​വി​പി പ്ര​വ​ര്‍­​ത്ത­​ക­​ർക്കെതിരേ കേ­​സ്

തി​രു​വ​ന​ന്ത­​പു­​രം: കോ​ള​ജ് വി​ദ്യാ​ര്‍­​ഥി­​യെ വി­​വ­​സ്­​ത്ര­​നാ­​ക്കി മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ നാ­​ല് എ​ബി​വി​പി പ്ര​വ​ര്‍­​ത്ത­​ക­​ർക്കെതിരേ പൊലീ­​സ് കേ­​സെ­​ടു­​ത്തു. ധ­​നു­​വ­​ച്ച­​പു­​രം എ​ന്‍­​എ­​സ്എ­​സ് കോ­​ള­​ജി­​ലെ വി­​ദ്യാ​ര്‍­​ഥി­​ക​ളാ​യ ഗോ­​പീ­​കൃ­​ഷ്ണ​ന്‍, പ്ര­​ണ​വ്, ആ­​രോ​മ​ല്‍, വി­​വേ­​ക് കൃ­​ഷ്­​ണ​ന്‍ എ­​ന്നി­​വ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് കേ­​സെ­​ടു­​ത്ത​ത്. വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബം പാ​റ​ശാ​ല പൊ​ലീ­​സി​ല്‍ […]