ഇടുക്കി: തങ്കമണിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായ അനീഷ് ഖാന്, യദു കൃഷ്ണന് എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയുമാണ് ഇടുക്കി തങ്കമണി പൊലീസ് […]