കൊല്ലം : റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ.മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പോലീസ് കേസെടുത്തു. സിപിഐഎം ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് […]