കോട്ടയം : ഹണിട്രാപ്പിൽ കുടുക്കി സോഫ്റ്റ്‍വെയർ എൻജിനീയറിൽ നിന്നും ഒന്നരക്കോടി തട്ടിയ ദമ്പതികൾക്കും സുഹൃത്തിനുമെതിരെ കേസെടുത്തു. കോട്ടയം മാന്നാനം സ്വദേശികളായ അർജുൻ, ഭാര്യ ധന്യ എന്നിവർക്കെതിരെ ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. ഇവരുടെ സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി […]