തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്കെതിരെ കെഎസ്യു നേതാവ് മാധ്യമ റിപ്പോർട്ടിംഗിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത നടപടിയിൽ പ്രതിഷേധമുയർത്തി കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ്(കെയുഡബ്യുജെ). വാർത്ത റിപ്പോർട്ട് […]