ലക്നോ: ഉത്തര്‍പ്രദേശില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കേസെടുത്തു. കുട്ടിയെ തിരിച്ചറിയുന്ന തരത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്. ഖുബാപുരിലെ നേഹ പബ്ലിക് […]