Kerala Mirror

December 30, 2023

റോഡിൽ കിടന്ന് വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം: റോഡിൽ കിടന്ന് വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത യുവതിയെയും […]