Kerala Mirror

November 14, 2023

കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ച സംഭവം ; സഞ്ചാരികള്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്

കല്‍പ്പറ്റ : വയനാട്ടില്‍ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ച സംഭവത്തില്‍ സഞ്ചാരികള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. കാറുടമ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സഞ്ചാരികളുടെ പേരുവിവരങ്ങള്‍ വനംവകുപ്പ് പുറത്ത് വിട്ടിട്ടില്ല. തിങ്കളാഴ്ച വൈകിട്ടോടെ ബത്തേരി- പുല്‍പ്പള്ളി റോഡിലാണ് സംഭവം […]