കൊച്ചി : നാമജപഘോഷയാത്രയ്ക്കെതിരായ കേസ് റദ്ദാക്കണമെന്ന എന്‍എസ്എസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. ഒന്നാം പ്രതിയായ എന്‍എസ്എസ് പ്രസിഡന്റ് സംഗീത് കുമാറാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഏതെങ്കിലും തരത്തില്‍ […]