Kerala Mirror

January 22, 2025

കാറിൽ അപകടകരമായ വിവാഹാഘോഷ റീൽസ് ചിത്രീകരണം; വരനും കുട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്‌

കോഴിക്കോട് : വിവാഹ ആഘോഷത്തിനിടെ, കാറിൽ അപകടകരമായി റീൽസ് ചിത്രീകരിച്ചതിൽ കേസെടുത്തു. വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ വളയം പൊലീസാണ് കേസെടുത്തത്. ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.അപകടകരമായ ഡ്രൈവിംഗ്, പൊതു ജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസ്സം […]