Kerala Mirror

May 23, 2025

മോദിയെയും ആർഎസ്എസിനെയും അപകീർത്തിപ്പെടുത്തി; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ‍്യക്കെതിരേ കേസ്

ഇൻഡോർ : കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ‍്യയുടെ കാർട്ടൂണുകൾ മതവികാരം വ്രണപ്പെടുത്തുന്നതും ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് അഭിഭാഷകൻ വിനയ് ജോഷി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഇൻഡോറിലെ ലസൂഡിയ പൊലീസ് സ്റ്റേഷനിൽ നൽകിയ […]