ബംഗളൂരു : ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രികര്‍ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരു സ്വദേശിയായ പവന് കുമാര്‍ നായിക് ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ബംഗളൂരൂ-മൈസൂരൂ എക്സ്പ്രസ് വേയിലെ ടോള്‍ ഗേറ്റ് ജീവനക്കാരനെ […]