Kerala Mirror

July 26, 2024

തി​രു​വ​ല്ല​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; സ്ത്രീയും പുരുഷനും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല വേ​ങ്ങ​ലി​ൽ കാ​റി​നു തീ​പി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി‍​ഞ്ഞ നി​ല​യി​ലാ​ണ്. ഒ​രു പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണി​തെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്.സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ക​ല​ശേ​രി വേ​ങ്ങ​ശേ​രി​ൽ രാ​ജു തോ​മ​സ് ജോ​ർ​ജ് […]