കടുത്തുരുത്തി: മലയാളി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു. മോനിപ്പള്ളി കുന്നക്കാട്ട് മലയില്‍ റോജറിന്റെയും, കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍ ചമ്പനിയില്‍ ചിന്നുവിന്റെയും മകള്‍ ജസീന്ത റോജര്‍ ആണ് മരിച്ചത്. ദമ്പതികളുടെ മൂത്ത കുട്ടിയായ […]